നേമം: പേയാട് മിണ്ണംകോട് തിരുവോണത്തിൽ തങ്കമ്മ (65) നിര്യാതയായി. മകൾ: ടി. സൂര്യാ പ്രേം (മഹിളാ ഐക്യവേദി തിരുവനനന്തപുരം ജില്ല പ്രസിഡൻറ്). മരുമകൻ: പി.എസ്. പ്രേം കുമാർ (ഹിന്ദു ഐക്യവേദി തിരുവനന്തപുരം ജില്ല സെക്രട്ടറി). സംസ്കാരം 23ന് വൈകീട്ട് നാലിന് മാറനല്ലൂർ ശ്മശാനത്തിൽ.