ബാലരാമപുരം: വഴിമുക്ക് ദാറുൽ ഖറം വീട്ടിൽ പ്രഗല്ഭ പണ്ഡിതനും പ്രഭാഷകനുമായിരുന്ന പൂവാർ മുഹമ്മദ് ഖാസിം മൗലവിയുടെ (മമ്മാസിം മുസ്ലിയാർ) മകനും ആലപ്പുഴ മാന്നാർ നഫീസത്തുൽ മിസിരിയ ആർട്സ് ആൻഡ് വിമൻസ് (വഫിയ) കോളജിലെ അധ്യാപകനുമായ ശിഹാബുദ്ദീൻ മുസ്ലിയാർ (69) നിര്യാതനായി. ഭാര്യ: നഫീസബീവി. മക്കൾ: മുഹമ്മദ് കാസിം, ഷൈമ, ആസിയ, മുഹമ്മദ് ഷാഫി, അനസ്, ഐഷ. മരുമക്കൾ: അബൂബക്കർ, യാസർ, തൻസീർ, ശബ്ന.