ആൽത്തറ: അമൃത്ഡേൽ 8-ബിയിൽ പരേതനായ പ്രഫ. മാധവൻ നായരുടെ ഭാര്യ ഡി. ലീലദേവി (82) നിര്യാതയായി. മക്കൾ: എൽ. നിർമല സതീഷ് (നിമ്മി), എൽ. മാലിനി നായർ (മിനി). മരുമക്കൾ: സതീഷ് കുമാർ, രാജീവ് കെ. നായർ.