തിരുവനന്തപുരം: മങ്കാട്ടുകടവ് തൈവിള ശിവവിലാസത്തിൽ പരേതനായ കെ. ശിവശങ്കരൻ നായരുടെ മകൻ എസ്. ഗംഗാധരൻ നായർ (49^ റേഷൻ കട - ARD 73) നിര്യാതനായി. മാതാവ്: ആർ. ഇന്ദിരകുമാരി. ഭാര്യ: ഷീജ ബി.ആർ (സിന്ധു). മകൻ: ഗൗതം ജി.നായർ. സഹോദരങ്ങൾ: എസ്. ഉണ്ണികൃഷ്ണൻ നായർ, പ്രഭ എസ്. നായർ. സഞ്ചയനം ഞായറാഴ്ച 8.30ന്.