കൊല്ലം: ചാത്തിനാംകുളം പണ്ടാലയിൽ ബദറുദ്ദീെൻറ ഭാര്യ ബീവിജാൻ (55) നിര്യാതയായി. മക്കൾ: ഫയിസ്, നിയാസ്, റിയാസ്. മരുമക്കൾ: സനൂജ, ആമിന, അലീന.