മയ്യനാട്: കൃഷ്ണമന്ദിരത്തിൽ ഉപേന്ദ്രനാഥൻ (85) നിര്യാതനായി. ഭാര്യ: കമലാദേവി. മക്കൾ: അനിൽ (ശ്രീകൃഷ്ണ മെഡിക്കൽസ്, മയ്യനാട്), ശോഭന (ഫീഷറീസ്, കൊല്ലം), ഷാജി (യു.എ.ഇ). മരുമക്കൾ: വിനോദിനി, തങ്കരാജ്, കോമൾ (യു.എ.ഇ). സഞ്ചയനം ബുധനാഴ്ച.