കുണ്ടറ: കിഴക്കേകല്ലട പഴയാറ്റുമുറിയിൽ പുത്തിലഴികത്ത് തെക്കതിൽ പരേതനായ പാപ്പച്ചെൻറ ഭാര്യ തങ്കമ്മ പാപ്പച്ചൻ (85) നിര്യാതയായി. മക്കൾ: ലീലാമ്മ, കുഞ്ഞുമോൻ, ലില്ലിക്കുട്ടി, ഫിലിപ്പ് (റിട്ട.നേവി), പൊന്നമ്മ. മരുമക്കൾ: കുഞ്ഞുകുഞ്ഞ്, ഓമന, സാമുവേൽ, സാംകുട്ടി. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടിലെ ശുശ്രൂഷകൾക്കുശേഷം കിഴക്കേകല്ലട സെൻറ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ.