ഓച്ചിറ: വള്ളികുന്നം കന്നിമേൽ കുറീത്തടി പടീറ്റതിൽ ജമാലുദീൻകുഞ്ഞ് (72, റിട്ട. റവന്യൂ ജീവനക്കാരൻ) നിര്യാതനായി. ഓച്ചിറ ചേന്നല്ലൂർ ഫാഷൻ ഹോംസിലെ ഹെഡ് കാഷ്യർ ആയിരുന്നു. ഭാര്യ: ഐഷാകുഞ്ഞ്. മക്കൾ: ബുഷ്റ, ഹബീബത്ത്, ഷീബ, ഷെഫീക്ക്.