തരുവണ: മുൻ പി.ഡബ്ല്യൂ.ഡി ജീവനക്കാരൻ പള്ളിയാൽ അബ്ദുല്ല എന്ന പള്ളിക്കുട്ടി (76) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: സനീർ, അൻവർ, സമീന. മരുമക്കൾ: മുജീബ് കോറോം, ഫസ്ന, ശുഹൈല. സഹോദരങ്ങൾ: പള്ളിയാൽ മൊയ്്തു, ഇബ്രാഹീം, പരേതനായ അമ്മദ്.