തൃക്കരുവ: നടുവിലച്ചേരി ഇഞ്ചിവടക്കതിൽ വീട്ടിൽ പരേതനായ അബ്ദുൽറഹ്മാൻ കുഞ്ഞിെൻറ ഭാര്യ ഹലീമാബീവി (97) നിര്യാതയായി. മകൾ: ഫാത്തിമാകുഞ്ഞ്. മരുമകൻ: പരേതനായ ഇബ്രാഹിംകുട്ടി.