കരണി: എരിച്ചിയിലെ പള്ളിയാൽ മുഹമ്മദ് (78) നിര്യാതനായി. ഭാര്യ: പരേതയായ നബീസ. മക്കൾ: സുഹ്റ, സുലൈഖ, റംല. മരുമക്കൾ: അബു തവളേങ്ങൽ, അഷറഫ്, ഷാഫി.