കമ്പളക്കാട്: ഒന്നാമൈൽ വെള്ളാരംപാറ ഖദീജ (55) നിര്യാതയായി. മക്കൾ: നിസ്ബത്ത്, മർജുന. മരുമക്കൾ: അബദുൽ മനാഫ് (കുവൈത്ത്), ബഷീർ (ഇൗറോഡ്).