ഗൂഡല്ലൂർ: ദേവാല മൂച്ചികുന്ന് പരേതനായ കേളമ്പടിക്കൽ ഉണ്ണീെൻറ മകൻ കെ.പി.ഹസ്സൻ (63) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: അക്ബർഅലി (ബത്തേരി), സുമയ്യ (തിരുപ്പൂർ), അഫ്സത്ത് (ഗുണ്ടൽപേട്ട). സഹോദരങ്ങൾ: അസീസ് (റാക് വുഡ്), ആയിഷ (കരുവാരകുണ്ട്).