സുൽത്താൻ ബത്തേരി: ചെതലയം പുകലമാളം ജമീല (55) നിര്യാതയായി. മക്കൾ: റഷീദ്, റസിയ. മരുമക്കൾ: കബീർ അലി, സുഹാന.