കഴക്കൂട്ടം: പള്ളിപ്പുറം കരിച്ചാറ തെങ്ങുവിള വീട്ടിൽ പരേതനായ പുരുഷോത്തമൻ നായരുടെ മകൻ അനിൽകുമാറിെൻറ ഭാര്യ പാങ്ങപ്പാറ ആലംകോട് മാലുനിവാസിൽ (എ.ആർ.സി.എ- എ.30) മാലു എം.എൽ. നായർ (33) കോവിഡ് ബാധിച്ച് മരിച്ചു. മക്കൾ: അനന്തപത്മനാഭൻ, അനുഗ്രഹ. പിതാവ്: മാധവൻ നായർ, മാതാവ്: ലളിത. സംസ്കാരം തിങ്കളാഴ്ച ശാന്തികവാടത്തിൽ.