കഴക്കൂട്ടം: കരിയിൽ വിപഞ്ചികയിൽ പരേതനായ ഷൺമുഖദാസിെൻറ ഭാര്യ വസന്തകുമാരി (66) നിര്യാതയായി. മക്കൾ: ഗോപകുമാർ, പ്രിയ. മരുമക്കൾ: ബിന്ദു, മധു. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.