തിരുവനന്തപുരം: വഞ്ചിയൂർ അത്താണി ലെയ്നിൽ അഡ്വ. വെട്ടൂർ എസ്. പ്രകാശിെൻറയും ശ്രീകുമാരിയുടെയും മകൾ പ്രിയ എസ് (39) നിര്യാതയായി. ഭർത്താവ്: ഷെമി. മകൾ: അമേയ.