തിരുവനന്തപുരം: പരുത്തിക്കുഴി നീലാറ്റിൻകരയിൽ (എൻ.കെ.ആർ.കെ-65എ) പരേതരായ ഷെയ്ഖ് മദാറിെൻറയും പ്യാരിജാെൻറയും മകൾ മുംതാസ് (58) നിര്യാതയായി. ഭർത്താവ്: സിക്കന്ദർ (കേരള കൗമുദി ഫ്ലാഷ് ഏജൻറ്). മക്കൾ: ഷെർമിൻ, അർഷിൻ. മരുമക്കൾ: അസിം, അനൂജ്ഖാൻ.