കഴക്കൂട്ടം: പൗണ്ട്കടവ് പുലിമുട്ടം തോപ്പിൽ വീട്ടിൽ ബദറുദ്ദീൻ (59) നിര്യാതനായി. ഭാര്യ: പരേതയായ ഷറഫുന്നിസ. മക്കൾ: ഷെഹിർനിസ, ഷഹാന. മരുമക്കൾ: ഷാനവാസ്, ഷമീർ.