മുഖത്തല: നടുവിലക്കര ഇടത്തനവിള വീട്ടിൽ കെ. ബേബികുട്ടി (68, റിട്ട. എക്സൈസ് അഡീഷനൽ പ്രിവൻറിവ് ഓഫിസർ) നിര്യാതനായി. ഭാര്യ: കൊടുവിള ധ്വരക്കാരൻ കുടുംബാഗം റ്റി.കെ. ഏലിയാമ്മ, (കൊല്ലം ടി.കെ.എം എൻജിനീയറിങ് കോളജ് റിട്ട. അക്കൗണ്ട് ഒാഫിസർ). മക്കൾ: ജിബിൻ കെ. ബേബി (എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ, മധുര), ജിഷാ കെ. ബേബി (ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡ്, തിരുവനന്തപുരം). മരുമക്കൾ: അഗസ്റ്റിനോസ് (എച്ച്.എസ്.എസ് അധ്യാപിക. സർവോദയ വിദ്യാലയം. തിരുവനന്തപുരം), മീനു എം. കോശി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് മുഖത്തല സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.