പള്ളിമൺ: കിഴക്കേക്കര സവിതത്തിൽ സുരേഷ്കുമാർ (58) നിര്യാതനായി. ഭാര്യ: പ്രഷീലത. മക്കൾ: വിഭുസുരേഷ്, താനിയ.