ശാസ്താംകോട്ട: കോവൂർ പാട്ടുപുരതെക്കതിൽ അബ്ദുൽ അസീസ് (64) നിര്യാതനായി. ഭാര്യ: റഷീദ. മക്കൾ: അജ്മൽ, അംജത, അഫ്സൽ. മരുമക്കൾ: ഷഹ്റ, മുസ്തഫ, ഫാത്തിമ.