ശാസ്താംകോട്ട: പടിഞ്ഞാറെകല്ലട അയിത്തോട്ടുവ കലാഭവനിൽ (പുള്ളുംകോടിൽ) കലേശൻ (54, കുഞ്ഞുമോൻ) നിര്യാതനായി. ഭാര്യ: ലത. മക്കൾ: കല, കണ്ണൻ. സംസ്കാരം പിന്നീട്.