കൊല്ലം: പെരിനാട് വെള്ളിമൺ പുനരധിവാസ കോളനിയിൽ സക്കരിയ്യ (47) നിര്യാതനായി. കോവിഡ് ബാധിച്ച് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: നസീറ. മക്കൾ: മുഹമ്മദ് ഷാഫി, മുഹമ്മദ് ഷഹനാസ്.