ഓച്ചിറ: ഇലിപ്പകുളം തറയിൽ പരേതനായ ഗോപിനാഥപിള്ളയുടെ ഭാര്യ സുകുമാരി (87) നിര്യാതയായി. മക്കൾ: പ്രസന്നകുമാരി, പ്രകാശ്, പ്രീത, പ്രഭ. മരുമക്കൾ: രാജൻ, സുഭദ്ര, മുരളി, വിജയൻ.