ഓച്ചിറ: പ്രയാർ തെക്ക് കൊച്ചുകളീക്കൽ കിഴക്കതിൽ കൃഷ്ണകുറുപ്പ് (83) നിര്യാതനായി. ഭാര്യ: സുഭദ്രാമ്മ. മക്കൾ: രാധാകൃഷ്ണകുറുപ്പ്, ബിനിത, ലക്ഷ്മിഅമ്മ, വിജയകൃഷ്ണകുറുപ്പ്, വിശ്വലക്ഷ്മിയമ്മ, ജയകൃഷ്ണൻ. മരുമക്കൾ: രാജലക്ഷ്മിപിള്ള, രാധാകൃഷ്ണപിള്ള, അനിൽകുമാർ, കാവേരി.