താനൂർ: മഠത്തിൽ റോഡ് കളത്തിൽ തൊടി ഹസൻ കോയ (62) നിര്യാതനായി. ഭാര്യ: തൊട്ടിയിൽ സുഹ്റാബി. മക്കൾ: ശഫീഖ്, ഷമീർ, ഷബീർ, ഷമീം, ഷബാന, ഷഫീല.