കൊട്ടാരക്കര: പടിഞ്ഞാറ്റിൻകര വിളയിൽ കുറ്റിക്കാട്ടു വീട്ടിൽ (ശ്രീശൈലം) പരേതനായ രാമചന്ദ്രൻപിള്ളയുടെ മകൻ അനിൽകുമാർ (49) നിര്യാതനായി. മാതാവ്: സുമതി. ഭാര്യ: രാജി. മക്കൾ: വൈഗ, ആദി കൃഷ്ണ.