വള്ളുവമ്പ്രം: പുല്ലാര മൂച്ചിക്കൽ പരേതനായ ഇല്ലിക്കത്തൊടി അബ്ദുല്ലക്കുട്ടി ഹാജിയുടെ മകൻ മുഹമ്മദ് ഹാജി (52) നിര്യാതനായി. എസ്. വൈ.എസ് മുൻ യൂനിറ്റ് പ്രസിഡൻറും കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറിയുമാണ്. ഭാര്യ: ഹസീന പാണ്ടിക്കാട്. മക്കൾ: മുഹ്സിന, അബ്റാർ, ഹനാ ശിബിൻ, ഫാത്തിമ ഹിബ. മരുമകൻ: ഹാരിസ് വീമ്പൂർ (ദുബൈ). സഹോദരങ്ങൾ: മൊയ്തീൻ, മൈമൂന, ഹനീഫ, സുബൈദ, സഫിയ, റശീദ, ഉമർ.