പരവൂർ: നെടുങ്ങോലം സുമതി വിലാസത്തിൽ പരേതനായ അച്യുതെൻറ ഭാര്യ സുമതി (84) നിര്യാതയായി. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.