കൊട്ടാരക്കര: മുസ്ലിം സ്ട്രീറ്റ് വിളയിൽ വീട്ടിൽ (മേക്രാത്ത് വീട്) പരേതനായ ഷാഹുൽ ഹമീദിെൻറ മകൻ എസ്. ബിനു (48, മേക്രാത്ത് ബിനു, മുൻ പഞ്ചായത്ത് അംഗം, ഓവർസിയർ പി.ഡബ്ല്യു.ഡി ബ്രിഡ്ജസ്) നിര്യാതനായി. മാതാവ്: കാത്തൂൻ ബീവി. ഭാര്യ: സജീന. മക്കൾ: മുഹമ്മദ് സയിം, ഫാത്തിമ സെഹറ.