മോങ്ങം: പരേതനായ ബംഗാളത്ത് കണ്ടിയിൽ അവറാൻകുട്ടി ഹാജിയുടെ മകൻ പോക്കർ ഹാജി (78) നിര്യാതനായി. ഭാര്യ: ടി.വി. സൈനബ ഹജ്ജുമ്മ. മക്കൾ: അബ്ദു റഹ്മാൻ (ബിച്ചു), അലവിക്കുട്ടി, അഷ്റഫ്, സുഹറാബി. മരുമക്കൾ: അഹമ്മദ് (മുസ്ലിയാരങ്ങാടി), ആരിഫ (ഊരകം), നുസ്റത്ത് (പുല്ലാര), ആരിഫ (കരിപ്പൂർ). സഹോദരങ്ങൾ: തിത്തി (ചെറുപുത്തൂർ), ആമിന (മഞ്ചേരി).