കടയ്ക്കൽ: ഇട്ടിവ ചുണ്ട മണ്ണാറയത്ത് വീട്ടിൽ ജോൺ വർഗീസ് (ഓനാൻ ചേട്ടൻ, 82) നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മക്കൾ: ജോർജ്കുട്ടി, മേരിക്കുട്ടി, ജെയിംസ്കുട്ടി, േഗ്രസിക്കുട്ടി, സിസ്റ്റർ ലൂയിസ (ആലീസ്), ലില്ലികുട്ടി, ജോൺസൺ, ലിസി, ജെസി. മരുമക്കൾ: ലിജി, ഷാജി, ഗ്ലോറിസ്, ബേബി, ബിജു, സോണി, ജോർജ്കുട്ടി (ബിജു), ബിജു.