തിരുനാവായ: എടക്കുളം കിഴക്കൻ മുക്കിലെ ചിറ്റകത്ത് വാരിയത്താഴത്ത് കുഞ്ഞുമൊയ്തീൻ (82) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമക്കുട്ടി. മക്കൾ: ആയിശുമ്മു, സുബൈദ, സുലൈഖ, സീനത്ത്, സുലൈമാൻ (റീ എക്കൗ ജോ. സെക്രട്ടറി), റസീന, ഇബ്രാഹിംകുട്ടി. മരുമക്കൾ: കുഞ്ഞഹമ്മദ് (എടക്കുളം), ശരീഫ് (കോന്നല്ലൂർ), മുഹമ്മദ് കുട്ടി (എടക്കുളം), റൈഹാനത്ത്, നിഷാദ് (തുവ്വക്കാട്), ഫൗസിയ.