കുന്നിക്കോട്: ഇളമ്പൽ വള്ളിക്കാവിൽ പുത്തൻവീട്ടിൽ ഡി. പാപ്പച്ചെൻറ ഭാര്യ ഏലിയാമ്മ (77) നിര്യാതയായി. മക്കൾ: രാജൻ (ആശാ ഫൈനാൻസിയേഴ്സ്), ജോസ് പാപ്പച്ചൻ (ഇളമ്പൽ ഫാഷൻ ജ്വല്ലറി), സാജു പാപ്പച്ചൻ (ഇളമ്പൽ കേബിൾ വിഷൻ). മരുമക്കൾ: സുജാ രാജൻ, ലിൻസി ജോസ്, സൂസൻ സാജു.