ചങ്ങരംകുളം: നന്നംമുക്ക് മുതുകാട് സ്വദേശി പരേതനായ ചുണ്ടെൻറ വളപ്പിൽ മൂസയുടെ മകൻ അബ്ദുൽ കരീം (67) നിര്യാതനായി. നന്നംമുക്ക് സെൻററിൽ വ്യാപാരിയായിരുന്നു. ഭാര്യ: മാജിദ. മക്കൾ: ഷാക്കിർ, നജ്മ, അമീർ, ഷബീർ. മരുമകൻ: അബ്ദുറഷീദ് പെരുമുക്ക്.