മലപ്പുറം: സിവിൽ സ്റ്റേഷൻ ചെമ്മങ്കടവ് സ്വദേശി കെ.എസ്.ഇ.ബി റിട്ട. അസി. എൻജിനീയർ പി.കെ. ഹംസ (76) നിര്യാതനായി. ഭാര്യ: ഉമ്മുൽ ഹാജറ. മക്കൾ: പി.കെ. കുട്ടിഹസൻ (മാസ്റ്റർ ട്രെയിനർ, കൈറ്റ് മലപ്പുറം), ഫൗസിയ, മുനീറ, ഫസീല. മരുമക്കൾ: സി. മുഹമ്മദ് അത്താണിക്കൽ (ജെ.ഡി.ടി കോഴിക്കോട്), കെ.സി. അബ്ദുസ്സലാം (വിളയിൽ പറപ്പൂർ), കെ.പി. റുക്സാൻ (വാറങ്കോട്), ജസീന (കാരാതോട്). സഹോദരങ്ങൾ: ആലി, അലവിക്കുട്ടി, ഹനീഫ, ഹസൈനാർ, പരേതരായ പാത്തുമ്മ, ചേക്കുപ്പ.