പള്ളിമൺ: അരുൺ നിവാസിൽ വി. കേശവൻ (76- റിട്ട. എച്ച്.എസ്.എ) നിര്യാതനായി. ഭാര്യ: എ. രമണി. മക്കൾ: ദീപ, അരുൺ. മരുമക്കൾ: വി. മനുരാജ്, അഞ്ജു അരവിന്ദ്.