കോഡൂര്‍: വലിയാട് സ്വദേശി പനങ്ങാംപ്പുറത്ത് അഹമ്മദ്കുട്ടി മുസ്ലിയാരുടെ ഭാര്യ സൈനബ (57) നിര്യാതയായി. മക്കള്‍: മുഹമ്മദ് ബഷീര്‍ മുസ്ലിയാര്, ഫാത്തിമ സുഹ്റ, സഈദ, മുഹമ്മദ് ശരീഫ് മുസ്ലിയാര്. മരുമക്കള്‍: അബ്ദുല്മുനീര് ഫൈസി പഴമള്ളൂര്‍, നസീറ മീനാര്‍ക്കുഴി, അബ്ദുന്നാസര്‍ മുട്ടിപ്പാലം, ഫര്‍സാന വാഴക്കോട്.