എടവണ്ണ: റിട്ട. പുല്ലങ്കോട് എസ്റ്റേറ്റ് സൂപ്രണ്ട് പരേതനായ പൂവൻകാവിൽ മമ്മദ്കുട്ടിയുടെ ഭാര്യ വല്ലാഞ്ചിറ സക്കീന (79) നിര്യാതയായി. മക്കൾ: ഫാത്തിമ യാസ്മിൻ, ആയിഷ സാരിസ്, മുഹമ്മദ് ഹാഫിസ്, ആസിഫ് (ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ കണ്ണൂർ), ഷിയാസ്. മരുമക്കൾ: അബ്ദുൽ അസീസ് (റിട്ട. കൃഷി ജോ. ഡയറക്ടർ, വണ്ടൂർ), കല്ലിങ്ങൽ മുഹമ്മദ് അബ്ദുറഹ്മാൻ മേലാറ്റൂർ, സുനിത, നിഷി, റഷീദ.