മാനന്തവാടി: തലപ്പുഴ അമ്പലക്കൊല്ലി വള്ളിയാങ്കൽ രാമകൃഷ്ണൻ നായർ (82) നിര്യാതനായി. ഭാര്യ: ലീലാമണി. മക്കൾ: ശശി, സുരേഷ്, പ്രകാശ്, ലളിത. മരുമക്കൾ: ഗീത, മിനി, ബീന, സതീശൻ.