കടയ്ക്കൽ: സ്വാതന്ത്ര്യ സമരസേനാനി കെ.പി. സുകുമാരെൻറയും ചിതറ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുമതി സുകുമാരെൻറയും മകൻ മടത്തറ അരിപ്പ അരണിയാലയം വീട്ടിൽ കെ.എസ്. വൺ (78, റിട്ട. എൻജിനീയർ) നിര്യാതനായി. ഭാര്യ: പി. വസന്തകുമാരി. മക്കൾ: ശ്രീദത്ത് (എസ്.ആർ.പി ജനറൽ സെക്രട്ടറി), പരേതനായ ശരത്. മരുമകൾ: സൗമ്യ. സഹോദരങ്ങൾ: കെ.എസ്. വിജയൻ (റിട്ട. ജനറൽ മാനേജർ, കെ.എസ്.ആർ.ടി.സി), പരേതനായ കെ.എസ്. വിശ്വമോഹൻ (ഫോറസ്റ്റ് കോൺട്രാക്ടർ), കെ.എസ്. ഉഷ, കെ.എസ്. ഷൈല, കെ.എസ്. അശോകൻ (റിട്ട. എൻജിനീയർ). സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.