പടിഞ്ഞാറ്റുംമുറി: കവളപ്പാറയിലെ ഉമ്മിണിക്കുന്നത്ത് അബ്ദുൽ കരീം (86) നിര്യാതനായി. മുൻകാല ചുമട്ട് തൊഴിലാളിയായിരുന്നു. മക്കൾ: അബ്ബാസ്, അബ്ദുസ്സലാം, ഷറഫുദ്ദീൻ (ജിദ്ദ), സുബൈദ, സാജിദ. മരുമക്കൾ: കോമു (മക്ക), ഷറഫുന്നിസ, ഹാജറ, ബുഷ്റ, പരേതനായ കലയത്ത് ഹുസൈൻ.