വെളിയങ്കോട്: തണ്ണിത്തുറ റോഡിൽ താമസിക്കുന്ന തണ്ടാംകോളിൽ അസൈനാർ (61) നിര്യാതനായി. വെളിയങ്കോട് തണ്ണിതുറയിലെ പഴയകാല മുസ്ലിം ലീഗ് പ്രവർത്തകനാണ്. ഭാര്യ: കുഞ്ഞുമോൾ. മക്കൾ: ഇസഹാഖ്, ഫസീല, റുക്സാന. മരുമക്കൾ: അൻവർഷാ, ഫൈസൽ മന്ദലാംകുന്ന്, ജുബിന.