മാനന്തവാടി: നാലാം മൈൽ കാട്ടിചിറക്കൽ മഹല്ല് കാപ്പുംകുന്നിലെ പരേതനായ എഴുത്തൻ മൊയ്തുവിെൻറ ഭാര്യ മുതിര ആമിന (72) നിര്യാതയായി. മക്കൾ: മമ്മൂട്ടി, പാത്തൂട്ടി, മറിയം, സൈബുന്നിസ, സലീന. മരുമക്കൾ: സഫിയ തരുവണ, ആലി കമ്പളക്കാട്, അമ്മദ് വെള്ളമുണ്ട, കുട്ട്യാലി മില്ലുമുക്ക്, മുജീബ്.