കരുനാഗപ്പള്ളി: നമ്പരുവികാല എം.എസ് മന്ദിരത്തിൽ (മുല്ലശ്ശേരിൽ കിഴക്കതിൽ) മധുസൂദനൻ (70) നിര്യാതനായി. ഭാര്യ: സുധർമ. മക്കൾ: മഞ്ജു, മനോജ്, സഞ്ജു. മരുമക്കൾ: മധു, രേണുക, മനോജ്.