ചാത്തന്നൂർ: ചാമവിളവീട്ടിൽ വി. ശ്രീധരക്കുറുപ്പ് (98) നിര്യാതനായി. ഭാര്യ: പരേതയായ ഗോമതിയമ്മ (റിട്ട. അധ്യാപിക). മക്കൾ: സഞ്ജീവ് (എവർമാർക്ക് പെയിൻറ്സ്), ശ്രീലത (പ്രിൻസിപ്പൽ, ലിറ്റൽ റോസ് പബ്ലിക് സ്കൂൾ). മരുമക്കൾ: ലേഖകുമാരി (കേരള ബാങ്ക്), പി.എസ്. ഷാജി (അഡ്വക്കറ്റ്). സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.