കുളത്തൂപ്പുഴ: ഏഴംകുളം മാര്‍ത്താണ്ഡങ്കര ചരുവിള പുത്തന്‍വീട്ടില്‍ സന്തോഷ് (49) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ശിൽപ, ശാരിക, ശാലിനി. മരുമകൻ: വിനോദ്.