പന്തല്ലൂർ: പള്ളിക്ക് സമീപം ചായക്കടനടത്തിയിരുന്ന മുഹമ്മദ് ഉണ്ണി വെള്ളിലാകുന്നൻ (80) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: ഹനീഫ, അബ്ദുസ്സമദ്, അബ്ദുൽ ഗഫൂർ, ഹാരിസ്, റസിയ, ബബിത. മരുമക്കൾ: സുലൈഖ, സഫിയ, സുലൈഖ, ഫൗസിയ, മുഹമ്മദ് അലി, പരേതനായ മുഹമ്മദ് ഇശാക്.