മാറഞ്ചേരി: പുറങ്ങ് വെള്ളാമാക്കൽ മുഹമ്മദ് മകൻ മുഹമ്മദ് ഫവാസ് (26) കോവിഡ് ബാധിച്ച് മരിച്ചു. ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഭാര്യ: ദാലിക ബത്തൂൽ. മാതാവ്: ജമീല. സഹോദരി: മുഹ്സില.